പുതിയ റെസലൂഷൻ: വർക്ക്ഔട്ട് ചിത്രം പങ്കുവച്ച് രഞ്ജിനി ഹരിദാസ്

ടെലിവിഷൻ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. തരാം പങ്കുവയ്ക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചരിക്കുന്നത്. പുതിയ വര്‍ഷം. പുതിയ റെസലൂഷൻ. നമുക്ക് ഇത് 2021ല്‍ ചെയ്യാം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. ഗോവയിൽ പുതുവത്സരം ആഘോഷിച്ച താരത്തിൻറെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!