രാം പോതിനേനിയും കിഷോര്‍ തിരുമലയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘റെഡ്’. ചിത്രം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും.
നിവേത പെതുരാജ്, മാളവിക ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മണി ശര്‍മ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. പീറ്റര്‍ ഹെയ്ന് ആണ് ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്. തഡം എന്ന തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് റെഡ്. ‘