ലൗ സ്റ്റോറിയിലെ പുതിയ പോസ്റ്റർ കാണാം

നാഗ ചൈതന്യ, സായി പല്ലവി എന്നിവരെ പ്രധാന താരങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ചിത്രമാണ് ലവ് സ്റ്റോറി. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. റാവു രമേശ്, പോസാനി കൃഷ്ണ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പവൻ സി.എച്ച് ആണ് ചിത്രത്തിന് വേണ്ടി സംഗീതം നൽകുന്നത്.

ശ്രീ വെങ്കിടേശ്വര സിനിമാസ് ബാനറിൽ ശ്രീ നാരായണസ് നാരംഗ്, ശ്രീ പി. രാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സി കുമാർ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. വെങ്കി മാമയാണ് നാഗ ചൈതന്യ അവസാനമായി അഭിനയിച്ച ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!