യഷ് നായകനായി എത്തിയ കന്നട ചിത്രം ” സൂര്യവംശി ” ഉടൻ തീയേറ്ററുകളിൽ എത്തും

കെ.ജി.എഫ് ഹീറോ യഷ് നായകനായി എത്തിയ കന്നട ചിത്രം ” സൂര്യവംശി ” ഉടൻ തീയേറ്ററുകളിൽ എത്തും. രാധിക പണ്ഡിറ്റാണ് നായിക. ശൃം ,ദേവരാജ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഏ.കെ. ഷെജീൻ പി.ആർ.ഒയും ,സംഗീതം വി.ഹരികൃഷ്ണയും നിർവ്വഹിക്കുന്നു.

കെ. മഞ്ചു സിനിമാസിന്റെ ഇൻ അസോസിയേഷൻ വിത്ത് ഷിമോഗാ ക്രിയേഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. ആക്ഷനും പ്രണയത്തിനും കോമഡിയ്ക്കും പ്രധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് മഹേഷ് റാവു ആണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!