തമിഴ് ചിത്രം ‘തള്ളി പോകാതെ’ ഈ മാസം പ്രദർശനത്തിന് എത്തും

അഥർവ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തള്ളി പോകാതെ. ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായിക. കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെലുഗ് ചിത്രം നിന്ന് കോരിയുടെ റീമേക് ആണ് ചിത്രം. പ്രണയത്തിനും, കുടുംബത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ഈ മാസം അവസാനം തീയറ്ററിൽ പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!