മലയാളികളുടെ എക്കാലത്തെയും സൂപ്പർ താരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള നടനാണ് മോഹൻലാൽ. ഇന്ന് മലയാള സിനിമയിൽ ഏറ്റവു താരമൂല്യം ഉള്ള നടൻ കൂടിയാണ് അദ്ദേഹം. അതിലുപരി മലയാളികൾ നെഞ്ചോട് കാത്ത്സൂക്ഷിക്കുന്ന ഈ താരത്തിൻറെ ഓരോ പ്രവർത്തിയും ആരാധകർ നോക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറൽ ആവുകയും ചെയ്യും. ഇപ്പോൾ ഇതാ തരാം പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
പ്രായം കുറഞ്ഞതുപോലെയെന്നാണ് മിക്കവരുടെയും കമന്റുകള്‍. മോഹൻലാൽ തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ് ആണ്.