ഈശ്വരൻ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവാണ് ചിമ്പു നടത്തിയിരിക്കുന്നത്. സുശീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി.
ചിത്രം ജനുവരി 14ന് തീയറ്ററിൽ പ്രദർശനത്തിന് എത്തി . നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി 20 കിലോഗ്രാം കുറച്ചാണ് താരം അഭിനയിച്ചത്.