നടി സണ്ണി ലിയോണ്‍ കേരളത്തിൽ: തിരുവനതപുരത്ത് ഒരു മാസമുണ്ടാകും

തിരുവനന്തപുരം: നടി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രിയാണ് താരം തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ താരം ഇപ്പോൾ സ്വകാര്യ റിസോര്‍ട്ടിലാണ് ഉള്ളത്. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും.

നടി തിരുവനന്തപുരത്ത് സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് എത്തിയത്.സണ്ണിക്കൊപ്പം ഇവരുടെ ഭർത്താവും കുട്ടികളും ഉണ്ട്.നടി കേരളത്തില്‍ ഒരു മാസത്തോളം ഉണ്ടാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!