ബിജു മേനോൻ പാർവതി ചിത്രം ‘ആർക്കറിയാം’: ടീസർ പുറത്തിറങ്ങി

ബിജു മേനോനും പാർവതിയും ഷറഫുദ്ധീനു൦ പ്രധാന താരങ്ങളായി എത്തുന്ന ചിത്രമാണ് “ആർക്കറിയാം”. സിനിയമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. കോവിഡ് പശ്ചാത്തലമാക്കിയാണ് ടീസർ വന്നിരിക്കുന്നത്.

സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടീസർ കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്നാണ് പുറത്തിറക്കിയത്. മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസിൻറെയും ബാനറിൽ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവു൦  ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!