‘ദ വൈറ്റ് ടൈഗർ’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ ഇന്ന് റിലീസ് ചെയ്തു. സംവിധായകൻ രാമൻ ബഹ്റാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയക ചോപ്രയും, രാജ് കുമാറും പ്രധാന താരകയി എത്തുന്നു.
2008 ൽ പ്രസിദ്ധീകരിച്ച വൈറ്റ് ടൈഗർ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറും 2008 മാൻ ബുക്കർ സമ്മാനത്തിനും അർഹമായ നോവൽ ആണ് ‘ദി വൈറ്റ് ടൈഗർ’.