ആർഎസ്എസ് രാജമൗലിയും ആർആർആറിന്റെ ടീമും ഇപ്പോൾ ഒരു പ്രധാന അപ്ഡേറ്റ് നൽകി. ചിത്രം ഒക്ടോബർ 13ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. വലിയ ബജറ്റ് ചിത്രത്തിൻറെ ക്ലൈമാക്സ് ഷൂട്ട് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാനിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഈ വലിയ ബജറ്റ് എന്റർടെയ്നർ ഡിവിവി ദാനയ്യ നിർമ്മിക്കുന്നു.