ബിഗ് ബോസ്സിലെ കാൾ സെന്റർ; അവസാനിച്ചത് കൂട്ട തല്ലിൽ

[pl_row]
[pl_col col=12]
[pl_text]
ബിഗ് ബോസ് സീസൺ 2 വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മത്സരാർത്ഥികൾ എല്ലാവരും ഈ ഒരു മാസം കൊണ്ട് സ്വന്തം സെയ്ഫ് സോണുകളിൽ നിന്നും പുറത്ത് വന്ന് തുടങ്ങിയെന്ന് ഓരോ എപ്പിസോഡുകളിൽ നിന്നും വ്യക്തമാണ്.

ഇതിന് ആക്കം കൂട്ടുന്ന രീതിയിലാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുന്നിൽ ഓരോ ടാസ്ക്കുകളുമായി എത്തുന്നത്. ഈ വാരത്തിലെ ബിഗ് ബോസ് ഗെയിം ലക്ഷ്വറി ബജറ്റ് ടാസ്ക് ആയിരുന്നു. 16 മത്സരാർത്ഥികളെയും എട്ട് പേർ അടങ്ങുന്ന രണ്ട് ടീമുകൾ ആക്കി നടത്തുന്ന ഗെയിമിന് കോൾ സെന്റർ എന്നാണ് പേര്.

 

<iframe width=”480″ height=”270″ src=”https://www.youtube.com/embed/cjJ6qLA5aa4″ frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!