സംവിധായകൻ ശിവ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിരയാണ് ഉള്ളത്. ചിത്രം ഈ വർഷം ദീപാവലി റിലീസ് ആയി തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രം നവംബർ 11 തീയറ്ററുകളിൽ എത്തും.
നയന്‍താര, കീർത്തി സുരേഷ്, രജനീകാന്ത് എന്നിവരെ കൂടാതെ ഖുശ്ബു, മീന എന്നിവരും ചിത്രത്തിലുണ്ട്. സൺ പിച്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.