‘ഓപ്പറേഷന്‍: ഒളിപ്പോര്’ വെെറലായി ആക്ഷന്‍- കോമഡി ഹ്രസ്വ ചിത്രം

വൈറലായി ഷോര്‍ട്ട് ഫിലിം ‘ഓപ്പറേഷന്‍: ഒളിപ്പോര്’. ഒരു പക്കാ ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്തിരിക്കുന്ന എന്നതാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രത്യേകത.

കടബാധ്യതയില്‍ അകപ്പെട്ട രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഫിനാന്‍സ് സ്ഥാപനം കൊള്ളയടിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ വളരെ യാദൃശ്ചികമായി അതേ ദിവസം അതേ സമയം മറ്റൊരു സംഘം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു. അവിടെ നടക്കുന്ന സുഹൃത്തുക്കള്‍ കൊള്ളക്കാരുടെ ഒപ്പം അകപ്പെട്ട് പോകുന്നതാണ് ഹ്രസ്വ ചിത്രത്തിന്‍റെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!