[pl_row]
[pl_col col=12]
[pl_text]
ബിഗ് ബോസ് ലക്ഷ്വറി ബജറ്റ് ടാസ്കിന് ചൂടേറി വരികയാണ്. മത്സരാർഥികൾ തമ്മിലുള്ള വഴക്കിനും ഈ കാഠിന്യം വന്നുതുടങ്ങി. കഴിഞ്ഞ എപ്പിസോഡിൽ അലസാന്ദ്രയും പവൻ ജിനോ തോമസും തമ്മിലായിരുന്നു മത്സരം. ഗെയിമിന്റെ നിയമപ്രകാരം ടീം B ഉപഭോക്താക്കളും ടീം A കോൾ സെന്റർ എക്സിക്യൂട്ടീവും ആയിരുന്നു. അതിനാൽ പവൻ ജിനോ തോമസ് കാൾ സെന്റർ എക്സിക്യൂട്ടീവ് ആയിരുന്നു.
പവനെ പ്രകോപിക്കുന്ന രീതിയിലാണ് അലസാന്ദ്ര തുടക്കം മുതലേ സംസാരിച്ചുതുടങ്ങിയത്. ഭാര്യയുടെ ചെലവിലാണ് പവൻ ജീവിക്കുന്നതെന്നും ഭാര്യയെ പവൻ പറ്റിക്കുകയാണെന്നും അലസാന്ദ്ര വാദിച്ചു. ഗെയിമിന് ഒടുവിൽ പൊട്ടിക്കരഞ്ഞ പവനെയാണ് പ്രേക്ഷകർ കാണുന്നത്. സുജോയ്ക്ക് മറ്റൊരു കാമുകി ഉണ്ടെന്നും സഞ്ജന എന്നാണ് ആ കുട്ടിയുടെ പേരെന്നും പവൻ പറഞ്ഞു. ബിഗ് ബോസ്സിൽ ഇതൊരു കോളിളക്കം സൃഷ്ടിച്ചു.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/AdjDrglyhuE” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]