ദേവൻ , ശോഭ മോഹൻ ,പുതുമുഖങ്ങളായ ഉണ്ണി രാജേഷ് , നിമിഷ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇവൾ ഗോപിക. ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തും. പ്രൊഡക്ഷന്‍ കണ്ട്രോളര് ആയ അമ്പലപ്പുഴ രാധാകൃഷ്ണന് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്.
കഥ അമ്പലപ്പുഴ രാധാക്യഷ്ണനും ,തിരക്കഥ ,സംഭാഷണം ടി.എം സിദ്ദിഖും ,സഹ സംവിധാനം കെ. ഭൂവനചന്ദ്രനും ,ഛായാഗ്രഹണം ഷംസു നിലമ്പുരും , എഡിറ്റിംഗ് ലിൻസൺ റാഫേലും നിമിക്കുന്ന ചിത്രം ദേവദാസ് ഫിലിംസ് അവതരിപ്പിക്കുന്നു.