ആർഎസ്എസ് രാജമൗലി ചിത്രം ആർആർആറിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 13ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. വലിയ ബജറ്റ് ചിത്രത്തിൻറെ ക്ലൈമാക്സ് ഷൂട്ട് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാനിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഈ വലിയ ബജറ്റ് എന്റർടെയ്നർ ഡിവിവി ദാനയ്യ നിർമ്മിക്കുന്നു. ഒലിവിയ മോറിസിൻറെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.