നയൻതാരയും ഹൻസികയും; ചിമ്പുവിന്റെ പ്രണയ പരാജയം

[pl_row]
[pl_col col=12]
[pl_text]
തെന്നിന്ത്യൻ മുൻനിര നായികമാരുമായി പ്രണയത്തിലാവുകയും തുടർന്ന് പല വിവാദങ്ങളും നേരിടേണ്ടി വന്ന താരമാണ് ചിമ്പു. നയൻതാരയും ഹൻസികയും ആയുള്ള ചിമ്പുവിന്റെ പ്രണയ പരാജയവും അത് നൽകിയ നിരാശയും എത്രത്തോളം ആയിരുന്നു എന്ന് തുറന്നുപറയുകയാണ് ചിമ്പു ഇപ്പോൾ.

മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും പ്രണയ വിഷാദത്തിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്താൻ ആകില്ലെന്നും അതിന് അവർ സ്വയം വിചാരിക്കണം എന്നും ചിമ്പു പറഞ്ഞു. സങ്കടങ്ങൾ ആരും കാണാതെ കരഞ്ഞു തീർക്കുകയാണ് താൻ ചെയ്തതെന്നും അത് അവസാനിക്കാൻ സമയമെടുത്തു എന്നും താരം വ്യക്തമാക്കി.

 

<iframe width=”480″ height=”270″ src=”https://www.youtube.com/embed/4zmCNaJCfP4″ frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!