മലയാള ചിത്രം പൂഴിക്കടകന്‍ നാളെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും

ഗിരീഷ് നായ൪ സംവിധാനം ചെയ്ത ചിത്രമാണ് പൂഴിക്കടകൻ. ചിത്രം നാളെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യും.

.ചെമ്ബന്‍ വിനോദ്, ജയസൂര്യ , സുധി കോപ്പ, അലന്‍സിര്‍ ലോപ്പസ്, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറിയ ചിത്രം കൂടിയാണ് പൂഴിക്കടകന്‍. ഉണ്ണി മലയിലിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ഗിരീഷും ഹരി പ്രസാദ് കൊലെരിയും ചേര്‍ന്നാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!