‘കമാലി ഫ്രം നടുക്കാവേരി’: ഫെബ്രുവരി 19ന് പ്രദര്‍ശനത്തിന് എത്തും

രാജശേഖര്‍ ദുരൈസാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കമാലി ഫ്രം നടുക്കാവേരി’. ചിത്രത്തില്‍ ആനന്ദിയാണ് നായിക. രോഹിത്ശെറഫ്, പ്രതാപ് പോത്തന്‍, അഴഗം പെരുമാള്‍, ഇമാന്‍ അണ്ണാച്ചി, രേഖാസുരേഷ്, ശ്രീജ പ്രിയദര്‍ശിനി, കാര്‍ത്തി ശ്രീനിവാസന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

മദന്‍ കാര്‍കിയും യുഗഭാരതിയും ചേര്‍ന്നെഴുതിയ ഗാനങ്ങള്‍ക്ക് ധീന ധ്യാലനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 19ന് പ്രദര്‍ശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!