മലയാള ചിത്രം സഹ്യാദ്രിയിലെ ചുവന്നപൂക്കൾ ഫെബ്രുവരി 19ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

നവാഗതനായ അജീഷ് പൂവറ്റൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സഹ്യാദ്രിയിലെ ചുവന്നപൂക്കൾ. നന്ദു നായകനായി എത്തുന്ന ചിത്രത്തിൽ ബാലാജി, ശിവജി ഗുരുവായൂർ, ജയൻ ചേർത്തല എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു. ഇ ടി സി സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത് .

ടോൺസ് അലക്സ് ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിൽ ഗിരീഷ് നാരായണൻ ആണ് സംഗീതം ഒരുക്കുന്നത്. ടോൺസ് അലക്സ് ആണ് ചിത്രത്തിൻറെ എഡിറ്റർ. ചിത്രം ഫെബ്രുവരി 19ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!