ബിഗ്‌ബോസിൽ നിന്ന് ആരൊക്കെ പുറത്ത്; മാറ്റി പാർപ്പിച്ചവർ തിരിച്ചു വരുമോ

[pl_row]
[pl_col col=12]
[pl_text]
കണ്ണിലെ രോഗബാധയെ തുടർന്ന് ബിഗ് ബോസ്സിൽ നിന്നും മത്സരാർത്ഥികളെ മാറ്റി പാർപ്പിച്ചു. രഘു, രേഷ്മ, അലസാന്ദ്ര, പവൻ, സുജോ എന്നീ അഞ്ചു മത്സരാർത്ഥികളെയാണ് രോഗബാധ മൂലം താത്കാലികമായി മാറ്റി താമസിപ്പിച്ചിരിക്കുന്നത്.അസുഖം മാറിയാലുടൻ ഇവരെ തിരിച്ചു കൊണ്ടുവരുമെന്ന് ബിഗ് ബോസ്സ് ഉറപ്പ് നൽകി.

<iframe width=”480″ height=”270″ src=”https://www.youtube.com/embed/fTcjfcYEeAg” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!