ഷർട്ടൂരാൻ പറഞ്ഞു ആദ്യം എനിക്ക് മടിയായിരുന്നു പിന്നെ ഊരേണ്ടി വന്നു; ഫഹദ് ഫാസിൽ വെളിപ്പെടുത്തുന്നു

[pl_row]
[pl_col col=12]
[pl_text]
2019 ൽ പുറത്തിറങ്ങിയ ഹിറ്റ്‌ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ എന്ന നടനെ ഒരു വില്ലൻ പരിവേഷത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷമ്മിയായി മാറിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഫഹദ് ഇപ്പോൾ.

കുമ്പളങ്ങിയിലെ ഷമ്മി എന്ന കഥാപാത്രത്തിന് വേണ്ടി തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വന്നുവെന്ന് ഫഹദ് ഫാസിൽ പറയുന്നു. ചിത്രത്തിൽ ഷർട്ട്‌ ഇടാതെയുള്ള തന്റെ അഭിനയ രംഗങ്ങളെ കുറിച്ചാണ് ഫഹദ് പറയുന്നത്.

 

<iframe width=”480″ height=”270″ src=”https://www.youtube.com/embed/MjjFp-KvEUQ” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!