തമിഴ് സൂപ്പർ താരം സൂര്യക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചതനിക്ക് കോറോണ അണുബാധയുണ്ടെന്നും ചികിത്സയിലാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. തനിക്ക് പ്രത്യേകിച്ച് അസ്വസ്ഥതകൾ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
.ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നാമെല്ലാവരും മനസ്സിലാക്കണമെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.