മലയാള ചിത്രം ഭീമൻറെ വഴിയുടെ ചിത്രീകരണം പൂർത്തിയായി

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഭീമൻറെ വഴി”. സിനിമയുടെ ചിത്രീകരണം ഇന്ന് അവസാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടന്നത്. കുഞ്ചാക്കോ ബോബന് പുറമെ ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ.

സിനിയമയുടെ തിരക്കഥ ഒരുക്കിയത് ചെമ്പൻ വിനോദ് ആണ്.ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കിയ ചിത്രമാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!