മമ്മൂട്ടി അമൽ നീരദ് ചിത്രം ഭീഷ്മ പർവം: ഫസ്റ്റ് ലുക് കാണാം

അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭീഷ്മ പർവം. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ സൗബിനും, ഷൈൻ ടോം ചാക്കോയും പ്രധാനവേഷത്തി എത്തും . താടിയും മുടിയും നീട്ടി വളർത്തിയുള്ള ലുക്കിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക.

ബിലാലിന് മുൻപ് അമൽ നീരദ് ഒരുക്കുന്ന ചിത്രമാണിത് . ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും കളർ മുണ്ടുമാണ് ഫസ്റ്റ് ലുക്കിലെ കഥാപാത്രത്തിന്റെ വേഷം. ഒരു അമൽ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററിൽ മറ്റൊന്നും സൂചിപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!