ഫൈനൽസ് എന്ന സൂപ്പർ ഹിറ്റ് സ്പോർട്സ് ചിത്രത്തിന് ശേഷം രജീഷ വിജയൻ നായികയായി എത്തുന്ന പുതിയ സ്പോർട്സ് ചിത്രമാണ് ഖോ ഖോ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
രാഹുൽ റിജി നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ ആണ് രാഹുല്‍ റിജി. ടോബിൻ തോമസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സിദ്ധാര്‍ഥ് പ്രദീപ് ആണ് . ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്.