ജയസൂര്യ , മഞ്ജു വാര്യർ ,ജി. പ്രജേഷ് സെൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

വെള്ളം” എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം പ്രജേഷ്സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു. തിരുവനന്തപുരത്താണ് ചിത്രീകരണം ആരംഭിച്ചത്.

ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാവുന്ന ഈ സിനിമ നിർമ്മിക്കുന്നത് യൂണിവേഴ്സൽ സിനിമാസിൻ്റെ ബാനറിൽ ബി.രാകേഷ് ആണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!