ദൃശ്യം 2 ലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

മലയാളികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2. ചിത്രത്തിൻറെ പുതിയ പ്രൊമോ പുറത്തിറങ്ങി.

ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ദൃശ്യം 2 പോസ്റ്റ് വർക്ക് പൂർത്തിയാക്കിയതായി സംവിധായകൻ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  . ചിത്രം ഫെബ്രുവരി  19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ഇവരെ കൂടാതെ മുരളി ഗോപിയും ചിത്രത്തിൽ പ്രധാനതാരമായി എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!