ജി വി പ്രകാശിനെ നായകനാക്കി നവാഗത സംവിധായകന് സതീഷ് സെല്‍വകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാച്ചിലര്‍. ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ജി വി പ്രകാശ് കുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. പുതുമുഖം ദിവ്യ ഭാരതിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സാന്‍ ലോകേഷാണ് എഡിറ്റിംഗ്. ആക്സസ് ഫിലിം ഫാക്ടറി ദില്ലി ബാബാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശശി, മാരന്, ദിബു നിനന് തോമസ്, മോഹന്‍, ആര്.കെ.സെല്‍വമണി, ശ്രീ ഗണേഷ്, ബാസ്കര്‍, പിവി ശങ്കര്‍, അശ്വത്, അഭിനയ സെല്‍വം, ഭൂപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.