മണപ്പുറം മിന്നലെ ഫിലിം മികച്ച നടിയ്ക്കുള്ള അവാർഡ് അന്ന ബെന്നിന്

മണപ്പുറം മിന്നലെ ഫിലിം മികച്ച നടിയ്ക്കുള്ള അവാർഡിന് അന്ന ബെൻ അർഹയായി. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ .

മികച്ച നടിയ്ക്കുള്ള അവാർഡ് ” കപ്പേള ” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് ലഭിച്ചത്. കൊച്ചിലെ മെറിഡിയനിൽ ഫെബ്രുവരി 24ന് വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!