നിതിൻ, പ്രിയ പ്രകാശ് വാരിയർ, രാകുൽ പ്രീത് എന്നിവർ പ്രധാനതാരങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ചെക്. ചന്ദ്രശേഖർ യെലെറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മഹർഷിക്ക് ശേഷം നിതിൻ നായകനായി എത്തിയ രംഗ് ദേ ഉടൻ റിലീസിന് എത്തും. മഹർഷി വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഫെബ്രുവരി 17ന് റിലീസ് ചെയ്യും