മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാള ചിത്രം ആൻസെൻ പ്രൈമിൽ ഇന്നലെ രത്രി 10 മണിക്ക് ചിത്രം റിലീസ് ചെയ്തു. റിലീസിനു പിന്നാലെ ചിത്രം ചോർന്നു. ഒടിടി റിലീസിന് ശേഷം രണ്ടു മണിക്കൂറിനുള്ളിൽ ചിത്രം ടെലിഗ്രാമിൽ ലഭ്യമായി.
ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് ഉള്ളത്. ഇവരെ കൂടാതെ മുരളി ഗോപിയും, കെ ബി ഗണേഷ് കുമാറും ചിത്രത്തിൽ പ്രധാനതാരമായി എത്തുന്നു.