അക്ഷയ് കുമാർ, സാറാ അലി ഖാൻ, ധനുഷ് ചിത്രം ‘അത്രഗി രേ’ ഓഗസ്റ്റ് 6 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും

അക്ഷയ് കുമാർ, സാറാ അലി ഖാൻ, ധനുഷ് എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന പുതിയ വോളിവൂഡ്‌ ചിത്രമാണ് ‘അത്രഗി രേ’. ചിത്രം ഓഗസ്റ്റ് 6 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. ധനുഷിന്റെ ആദ്യ ചിത്രമായ രാന്‍ജ്‌നയുടെ സംവിധായകന്‍ ആനന്ദ് എല്‍ റായ് തന്നെയാണ് ‘അദ്രങ്കി രേ’യും സംവിധാനം നിര്‍വഹിക്കുന്നത്. അക്ഷയ് കുമാറിന്റെ 130-ാമത്തെ ചിത്രം കൂടിയാണിത്.

ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. രാന്‍ജ്‌നാ, ഷമിതാബ് തുടങ്ങിയവയാണ് ധനുഷിന്റെ മറ്റ് ബോളിവുഡ് ചിത്രങ്ങള്‍. ടി സീരീസ്, കളര്‍ യെല്ലോ പ്രൊഡക്ക്ഷന്‍സ്, കെയ്പ് ഓഫ് ഗുഡ് ഫിലീംസ് എന്നിവര്‍ ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!