നവാഗതനായ സാഗർ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഡോ.റോണി, ജോണി ആൻ്റണി, ശീജിത്ത് രവി ശ്രീവിദ്യ എന്നിവരാണ് മറ്റ് താരങ്ങൾ.
സൂത്രക്കാരൻ, കെട്ട്യോളാണ് എൻ്റെ മാലാഖ എന്നീ ചിത്രങ്ങൾക്കു ശേഷം സ്മൃതി ഫിലിംസിൻ്റെ ബാനറിൽ വിച്ചു ബാലമുരളി ആണ് ചിത്രം നിർമിക്കുന്നത്. പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ശ്രീമതി ബെനീറ്റാ സ്റ്റീഫൻ, വിച്ചു ബാലമുരളി, സാഗർ ഹരി, നടി അംബിക,സന്തോഷ് കൃഷ്ണൻ, സഞ്ജു വൈക്കം, ശ്രീജിത്ത് രവി,
എന്നിവർദു ദീപം തെളിയിച്ചതോടെയാണ് തുടക്കം