ടെഡി മാർച്ച് 12ന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.

ശക്‌തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ഫാന്റസി ആക്ഷൻ ചിത്രം ടെഡി മാർച്ച് 12ന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.

ആര്യ നായകാനാവുന്ന ചിത്രത്തിൽ . ആര്യയുടെ ഭാര്യയും നടിയുമായ സയേഷയാണ് നായിക. വിവാഹത്തിനുശേഷം ആര്യയും സയേഷയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

സതീഷ്, സാക്ഷി അഗർവാൾ എന്നിവരാണ് മറ്റു താരങ്ങൾ. സംഗീതം : ഇമ്മൻ. 2012ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ടെഡിന്റെ റീമേക്ക് ആണ് ടെഡി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!