സാമന്തയുടെ ശാകുന്തളത്തിൻറെ ചിത്രീകരണം മാർച്ച് 20 മുതൽ

തന്റെ സിനിമാ ജീവിതത്തിൽ നിരവധി വനിതാ കേന്ദ്രീകൃത സിനിമകളിൽ അഭിനയിച്ച സാമന്ത അക്കിനേനി, വരാനിരിക്കുന്ന ശാകുന്തളം എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം മാർച്ച് 20 മുതൽ ആരംഭിക്കും.

ഈ വർഷം ആദ്യമാണ് സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. കൂടാതെ ഒരു മോഷൻ പോസ്റ്ററും പുറത്തിറക്കിയിരുന്നു. ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുണശേഖറിന്റെ മുമ്പത്തെ ചിത്രം രുദ്രമദേവി എന്ന പീരിയഡ് ചിത്രമായിരുന്നു അതിൽ അനുഷ്ക ഷെട്ടി ആണ് ടൈറ്റിൽ റോളിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!