വിരാടപര്‍വ്വത്തിലെ ആദ്യ ഗാനത്തിൻറെ പ്രൊമോ പുറത്തിറങ്ങി

വേണു ഉഡുഗാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരാടപര്‍വ്വം.   റാണ ദഗ്ഗുബതി, ആയി പല്ലവി പ്രിയാമണി , നന്ദിത ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രം ഏപ്രിൽ 30ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ ആദ്യ ഗാനത്തിൻറെ പ്രൊമോ പുറത്തിറങ്ങി .

ഈ ചിത്രം നക്സൽ പ്രസ്ഥാനത്തിൻറെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രണയ കഥ പറയുന്ന ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റാണ ഒരു പോലീസുകാരനായും, സായി പല്ലവിയും, പ്രിയാമണിയും  നക്സലായിയും അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!