അരുൾനിതിയുടെ പുതിയ ചിത്രം ഡയറി: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അരുൾനിതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡയറി. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. കളത്തിൽ സന്ധിപ്പോം എന്ന ചിത്രമാണ് താരത്തിൻറെ ഈ വര്ഷം ഇറങ്ങിയ ചിത്രം. ഡയറി ഒരു ഡാർക്ക് ത്രില്ലറാണെന്നാണ് റിപ്പോർട്ട്.

ഫൈവ് സ്റ്റാർ ക്രിയേഷൻസ് നിർമ്മിക്കുന്ന ഡയറി സംവിധാനം ചെയ്യുന്നത് ഇന്നസി പാണ്ഡ്യനാണ്, നയൻതാര ചിത്രം മായയിൽ സംഗീതം ഒരുക്കിയ റോൺ ഈതൻ യോഹാൻ ആണ് ഡയറിക്ക് സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!