മലയാള ചിത്രം ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ ചിത്രീകരണം മാര്‍ച്ച് 20ന് ആരംഭിക്കും

അന്നു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 20ന് ദുബായില്‍ ആരംഭിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് ജോമി കുര്യാക്കോസ് ആണ്.

പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ ആണ് ചിത്രം നിർമിക്കുന്നത്.’ആനന്ദം’ എന്ന സിനിമയിലെ നായികമാരില്‍ ഒരാളാണ് അന്നു ആന്റണി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!