ധനുഷ് ചിത്രം കർണനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കർണൻ. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും. കൈയിൽ വാളുമായി പാറക്കെട്ടുകൾക്കു മുകളിൽ നിൽക്കുന്ന ധനുഷാണ് ടീസർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

ചിത്രത്തിൽ നായികയായി രജിഷ വിജയനാണ് എത്തുന്നത്. ലാൽ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ പൂർത്തിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!