എസ്. ജെ .സൂര്യയ ചിത്രം “നെഞ്ചം മറപ്പതില്ലെ ” ഇന്ന് പ്രദർശനത്തിന് എത്തും

ശെല്‍വരാഘവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് “നെഞ്ചം മറപ്പതില്ലെ “. പല പ്രശ്നങ്ങൾ മൂലം റിലീസ് ചെയ്യാൻ വൈകിയ ചിത്രം ഇന്ന് തീയറ്ററിൽ പ്രദർശനത്തിനെത്തും. എസ്. ജെ. സൂര്യ, റെജീന കസാന്ദ്ര, നന്ദിത ശ്വേത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ചിത്രം മാർച്ച് അഞ്ചിന് അഞ്ചിന് പ്രദർശനത്തിന് എത്തും. സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്-പ്രസന്ന ജി.കെ.എവര്‍ ആന്റ് എവര്‍ റിലീസ്. എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്‌സ്, മോഷന്‍ പിക്‌ചേഴ്‌സ്, സൗത്ത് സൈഡ് സ്റ്റുഡിയോ, ജിഎല്‍ഒ സ്റ്റുഡിയോ എന്നിവര്‍ സംയുക്തമായിട്ടാണ് ഈ ചിത്രം നിർമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!