ശിവകാർത്തികേയൻ മാസ് വീണ്ടും; ‘ഡോക്ടർ’ലെ ഫസ്റ്റ് ലുക്ക് പുറത്ത്

 

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡോക്ടർ’. കൊലമാവ്‌ കോകില എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.Image result for sivakarthikeyan doctar

ശിവകാർത്തികേയൻ പ്രൊഡക്ഷനുമായി ചേർന്ന് കെ‌ജെ‌ആർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!