സബാഷ് ചന്ദ്രബോസ് : ആദ്യ പോസ്റ്റർ പുറത്തിറങ്ങി

വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” സബാഷ് ചന്ദ്രബോസ് ! ” . ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണൻ ,ജോണി ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഛായാഗ്രഹണം സജിത് പുരുഷനും ,എഡിറ്റിംഗ് സ്റ്റീഫൻ മാത്യുവും , സംഗീതം ശ്രീനാഥ് ശിവശങ്കരനും നിർവ്വഹിക്കുന്നു. ഇർഷാദ് ,ധർമ്മജൻ ബോൾഗാട്ടി , ജാഫർ ഇടുക്കി ,സുധി കോപ്പ ,സ്നേഹ ,കോട്ടയം രമേശ്, രമ്യ സുരേഷ് ,ശ്രീജ ദാസ് ,ബാലു ,അതിഥി തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജോളി ലോനപ്പൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!