സിനിമ തിയേറ്റര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന സെക്രട്ടറിയേറ്റ് ധർണ്ണ മാറ്റിവെച്ചു

സിനിമ തിയേറ്റര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന സെക്രട്ടറിയേറ്റ് ധർണ്ണ മാറ്റിവെച്ചു . സെക്കന്റ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു സമരം ചെയ്യാന്‍ തിരുമാനിച്ചത്.

ഫിലിം ചേംബര്‍ ഭാരവാഹികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!