മലയാള ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ടജയൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

ചെമ്ബരത്തിപ്പൂ എന്ന ചിത്രത്തിന് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. രാജേഷ് വര്‍മ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സൈജു കുറുപ്പ്, സിജു വില്‍സണ്‍, ഷറഫുദ്ദിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം. ചിത്രം നിര്‍മിക്കുന്നത് മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഷെബാബ് ആനിക്കാട് ആണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!