” ഓളെ കണ്ട നാൾ ” പുതിയ ഗാനം പുറത്തിറങ്ങി

നവാഗതനായ ജെഫ്രി സംവിധാനം ചെയ്യുന്ന ക്യാമ്ബസ് ചിത്രമാണ് ഓളെ കണ്ട നാള്‍. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അബ്ദുല്‍ വഹാബ് ആണ്. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു . ആനന്ദ് ബോധ് ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ചിത്രം മാർച്ച് 19 ന് പ്രദർശനത്തിന് എത്തും.

 

പുതുമുഖങ്ങളായ ജ്യാേതിഷ് ജോ, കൃഷ്ണ പ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, ശിവജി ഗുരുവായൂര്‍, പ്രസീദ വാസു , ആംബ്രോ സൈമണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗത് സിനിമാസിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!