നാനി ചിത്രം ‘വി’ യുടെ ടീസർ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകർ

 

നാനി, സുധീർ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. ചിത്രത്തിൻറെ ആദ്യ ടീസർ റിലീസ് ചെയ്തു . ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത് ത്രിവേദിയാണ് .

ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പി. ജി. വിന്ദയാണ്.നാനിയുടെ 25-ാമത്തെ ചിത്രമാണിത്. കരിയറിൽ ആദ്യമായി ഒരു നെഗറ്റീവ് വേഷം അദ്ദേഹം അവതരിപ്പിക്കുന്നു.ജഗപതി ബാബു,വെന്നേല കിഷോർ,നാസർ,പ്രിയദർശി, ശ്രീനിവാസ് അവസരാല, അമിത് തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രം മാർച്ച് 25ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!