തമിഴ് ചിത്രം പരമപഥം വിളയാട്ടിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കെ തിരുനഗരം സംവിധാനം ചെയ്ത് തൃഷ നായികയാകുന്ന പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. 24 അവേഴ്സ് പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

റിച്ചാര്‍ഡ്, എഎൽ അഴകപ്പൻ, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!