ധനുഷ് ചിത്രം കർണൻറെ ആദ്യ ടീസർ പുറത്തിറങ്ങി

മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കർണൻ. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും.ചിത്രത്തിലെ ആദ്യ ടീസർ പുറത്തിറങ്ങി . കൈയിൽ വാളുമായി പാറക്കെട്ടുകൾക്കു മുകളിൽ നിൽക്കുന്ന ധനുഷാണ് ടീസർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൽ നായികയായി രജിഷ വിജയനാണ് എത്തുന്നത്. ലാൽ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ പൂർത്തിയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!